ഇരട്ട വളരെ മികച്ച ഒരു സിനിമയാണ്. രണ്ടു വേഷവും വ്യത്യസ്തമായാണ് ജോജു അവതരിപ്പിച്ചിരിക്കുന്നത്👍, സ്ലോ മോഡിൽ ആണ് കഥ പറച്ചിൽ എങ്കിലും യാതൊരു ലാഗും ഇല്ലാതെയാണ് മുന്നോട്ട് പോകുന്നത്❤️. തരിച്ചിരുന്നു പോകുന്ന ക്ലൈമാക്സ് വളരെയധികം വേദനിപ്പിക്കുന്നുണ്ട് 😔.സ്റ്റേഷനിൽ നടക്കുന്ന ഒരു ക്രൈം story സംബന്തിച്ചാണ് കഥ മുന്നോട്ട് പോവുന്നത് 🔥