ഒരുപാട് നാളുകളുടെ പ്രതീക്ഷയാണ് കുറുപ്പ്. പ്രതീക്ഷകൾ ദുൽഖർ എന്ന ഒരു നടൻ്റെ ഓൺ സ്ക്രീൻ appearence ഇന് വേണ്ടി ആയിരുന്നെങ്കിൽ അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ വിജയിച്ചിരിക്കുന്നു.
ദുൽഖർ കർ ശരിക്കും തിളങ്ങി നിൽക്കുന്നു. മുൻപും കണ്ടും കേട്ടും വായിച്ചും തേഞ്ഞ കഥ ആയതുകൊണ്ട് പുതിയതായി ഒന്നും തന്നെ പ്രതീക്ഷകൾ വെക്കാതെ ആണ് സിനിമ കാണേണ്ടത്.
ഷൈൻ അവതരിപ്പിച്ച കഥാപാത്രം അതി ഉഗ്രമ്മായി അയാൾ കൈകാര്യം ചെയ്തു.
ഒരു കഥയ്ക്ക് നാലും അഞ്ചും ഭാഗങ്ങളായി അവതരിപ്പിച്ച കയ്യടി നേടിയ ഒരു ചിത്രമാണ് കുറിപ്പ്.
അലക്സാണ്ടർ, ഇനി അതിലാണ് പ്രതീക്ഷ.