Reviews and other content aren't verified by Google
പ്രത്യേകിച്ച് യാതൊരു പുതുമയും ഇല്ലാത്ത പടം... ബോറിങ് ആണ്.. നദിർഷയുടെ കഴിഞ്ഞ കാല സിനിമ വെച്ച് നോക്കുമ്പോ മോശം പടം എന്ന് പറയാം... കുറെ കൂടി നല്ല സിനിമ ആണ് പ്രതീക്ഷിച്ചത്.....
Sorry to say....
Keshu Ee Veedinte Nadhan
Review·3y
More options
നല്ല സിനിമ ആണ്... വെറുപ്പിക്കൽ ഇല്ല..വില്ലൻ വേഷം ചെയ്ത ആള് വളരെ നന്നായിട്ടുണ്ട്...സംവിധായകനും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ....