Dear Vipin Das,
അടുത്തകാലത്തൊന്നും എത്രയും നല്ല ഒരു സിനിമ കണ്ടിട്ടില്ല. തുടക്കം മുതൽ അവസാനം വരെയും വളരെ മനോഹരമായി. ഒത്തിരി ഒത്തിരി പൊട്ടിച്ചിരിച്ചു. എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു. ഒരു സിനിമയിലെ കോമഡി സീനുകൾ കണ്ടു പൊട്ടിച്ചിരിക്കുന്നത് ഒത്തിരി നാളുകൾക്കുശേഷമാണ്. രാജേഷും(ബേസിൽ ),ജയഭാരതിയും (ദർശന )രാജേഷിന്റെ അമ്മയും സൂപ്പർ അഭിനയം.
ഇനിയും ഇതുപോലെയുള്ള സിനിമകൾ പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം
ലാൽ സിദ്ധാർഥ്
കായംകുളം