ഇമ്മാതിരി പടം ആണെങ്കിൽ അസിഫിന് അധികം സിനിമ ഉണ്ടാവില്ല. ഊള പടം. പൈസ പോയാൽ പോട്ടേ... പക്ഷേ സമയം പോയാൽ .....
നല്ലൊരു പാട്ടുപോലും ഈ സിനിമയിൽ ഇല്ല.
ഇങ്ങനെയുള്ള പടമാണ് ഇനി ചെയ്യാനുദ്ദേശിക്കുന്നെങ്കിൽ ഞാനും എന്റെ ഫാമിലിയും ആസിഫിന്റെ പടം കാണൽ അങ്ങ് നിർത്തും.