മിനി ടീവി സീരീസ് എന്ന നിലയിൽ ഇറക്കിയത് കൊണ്ട് തന്നെ വളരെയധികം ഇഷ്ടം ആയി. ഒട്ടും ലാഗില്ലാതെ , പെട്ടെന്ന് കഥ പറഞ്ഞു പോകുന്ന രീതിയും, പിന്നെ ഇസ്രേലി കഥകളോടു ഒരു ആക്ഷയും കാരണം ഓരോ എപ്പിസോഡ് തീർന്നപ്പോഴും അതിന്റെ അടുത്തത് കാണുവാനുള്ള ആഗ്രഹം കൂടി വന്നു. ഒട്ടും നിരാശപ്പെടുത്തിയില്ല.