Reviews and other content aren't verified by Google
കിടു പടം ഇക്ക പൊളിച്ചു 😍😍😍
Madhura Raja
Review·6y
More options
എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു അത്ഭുമാണ് ഈ സിനിമ. ഒരു അഛന്റെയും മകളുടെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും ആത്മബന്ധത്തിന്റെയും കഥ ഇത്രയ്ക്കു വരച്ചുകാട്ടിയ ഒരു സിനിമ വേറെയില്ല... my rating 10/10