വാനമ്പാടി വളരെ നല്ല പ്രാഗ്രാം ആണ്. ഞങൾ കുടുംഭസമേതം മുടങ്ങാതെ കാണുന്നുണ്ട്. ഇതിലെ എല്ലാ പ്രവത്തകർക്കു എന്റെ ആശംസകൾ അറിയിക്കുന്നു.
എന്റെ ഒരു പരാതി കൂടി ബോധിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. അതു സീരിയലിന്റ് പ്രധാന ഭാഗം വരുമ്പോൾ അതിന്റെ ഡയലോഗ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം വ്യക്തമായി കേൾക്കാൻ കഴിയുന്നില്ല. ബാക്ക്ഗ്രൗണ്ട് മ്യൂസിക് സീരിയൽ ഡയലോഗ് നേക്കാൾ കൂടാൻ പാടില്ല. പരിഹരിക്കും എന്നു പ്രധീക്ഷിക്കുന്നു. നന്ദി.