നല്ല സിനിമയാണ്.സിനിമയുടെ പേരിലെ അമാനുഷികത സിനിമയിൽ ഇല്ല. ഗ്രാമീണതയും, കുലീനത്വവും, പരിശുദ്ധ പ്രണയവും നിറഞ്ഞ സിനിമ. മഞ്ജു ആറാം തമ്പുരാൻ സിനിമയിലെ അതേ തേജസ് ,അതിനേക്കാൾ പക്വത നിറഞ്ഞ അഭിനയം കാഴ്ച്ച വച്ചിട്ടുണ്ട് . മോഹൻലാൽ എപ്പോഴും പോലെ മാസ്സ് എൻട്രി.തിയേറ്ററിൽ കണ്ടാൽ കൂടുതൽ നന്നായി ആസ്വദിക്കാം.