മാസ്സിന് മാസ്.. ക്ലാസിന് ക്ലാസ്.. എൻടർടൈൻമെൻറ്റിന് entertaiment..താനാ സെർന്ത കൂട്ടം ഒറ്റ വാക്കിൽ കിണ്ണം കാച്ചിയ കിടുക്കാച്ചി പടം. അയന് ശേഷം എല്ലാതരം പ്രേക്ഷകനെയും രസിപ്പിക്കുന്ന സിനിമ തന്നെയാവും ഇത്... ആക്റ്റേഴ്സ് എല്ലാം ഒന്നടങ്കം പൊളിച്ചടുക്കി..സൊഡക്ക് മേല്ലേ സോഡക് പൊടുത്, പീലേ പീലേ സോങ്ങ് ഒന്നും കേട്ടതുപോലുമില്ല അമ്മാരി ഓളം.. വിഗ്നേഷ് ശിവന്റെ കിടില്ലൻ മേക്കിങ്ങ് എല്ലാം കൊണ്ടും ഫാമിലി/യൂത്തിനുള്ളതെല്ലാം സിനിമയിലുണ്ട് 😍😍