ചില സിനിമകൾ അങ്ങനെ ആണ്, അത്ര പ്രതീക്ഷ ഒന്നുമില്ലാതെ കണ്ടാൽ നമ്മളെ ഞെട്ടിക്കും, അപ്രതീക്ഷിതമായി ഞെട്ടിയ പടം ആണ് Adiós Amigos, എല്ലാരും ഗംഭീരം, പ്രത്യേകിച്ച് അനഘയുമായി ഉള്ള അവസാന സീനൊക്കെ വന്നപ്പോൾ കണ്ണ് നിറഞ്ഞു, ആസിഫിന്റെ കഥാപാത്രം നമുക്ക് ഒരുപാട് പേരുമായി റിലേറ്റ് ചെയ്യാൻ പറ്റും, സിനിമയിൽ ഏറ്റവും നന്മയുള്ള കഥാപാത്രമായ ആസിഫിന്റെ ഭാര്യയുടെ മുഖം ഒരുനോക്ക് കാണാൻ പറ്റിയില്ല എന്നൊരു വിഷമം ഉണ്ട്, 100% നല്ല സിനിമ.