Reviews and other content aren't verified by Google
സി ഐ ഡി നസീർ രണ്ടാം ഭാഗം,പുതിയ കഥ നസീർ മാത്രം ആവർത്തിച്ചിരിക്കുന്നു ഇത്തവണ കള്ള നോട്ട് മാഫിയ ആണ് ഇത് രാജ്യത്ത് എങ്ങനെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നത് ഇന്നും പ്രസക്തമാണ്
Taxi Car
Review·7y
More options
നസീർ തകർത്തഭിനയിച്ച ചിത്രം നസീറിന്റെ ഗ്ലാമർ മനസ്സിലാകണമെങ്കിൽ ആദ്യ സീനുകളിൽ നസീർ കാറിൽ വരുന്ന സീൻ ഒന്ന് കണ്ടാൽ മതി ഇത്തരം ചിത്രങ്ങൾ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം
C.I.D. Nazir
Review·7y
More options
ഒരു ഉഗ്രൻ പടം പ്രത്യേകിച്ച് ഡിറ്റക്റ്റീവ് സിനിമ പ്രേമികൾക്ക് ക്ളാസ്സിക് ആയി ചെയ്തിട്ടുണ്ട്