സാധാരണ സിനിമകളുടെ രണ്ടാം ഭാഗം ബോർ ആയിരിക്കും. ഇത് വേറെ ലെവൽ ആണ് ശെരിക്കും അടിപൊളി. ലാലേട്ടനും മീനച്ചേച്ചിയും ഒക്കെ അടിപൊളി ആയിരുന്നു. അൻസിബയുടെ fits വരുന്ന ഭാഗം ഞെട്ടിച്ചുകളഞ്ഞു ബാക്കി ഞാൻ പറഞ്ഞാൽ എനിക്ക് 'copyright' അടിക്കും 😁. എന്നാലും ഇവരിൽ എല്ലാരേക്കാളും സൂപ്പർ ജീത്തു ജോസഫ് സാർ തന്നെ ആണ്. ഇങ്ങനെയും ചിന്തിക്കുന്ന മനുഷ്യർ ഉണ്ടല്ലേ പൊളി അദ്ദേഹത്തിനാണ് 100 ൽ 100 മാർക്ക്