മലയാളത്തിൽ ഒര് സിനിമ ഉണ്ട് കാണാകണ്മണി. ഏതാണ്ട് ഇതേ theme തന്നെയാ. പക്ഷേ ഇത്രേം ബോറല്ല.
ഇതെന്തൂട്ട് തേങ്ങയാ.... അവസാനം വരെ ആകാംഷ യോടെ കണ്ടിരുന്നു. ഇപ്പ ശെരിയാവും ഇപ്പ പ്രേതം വരും ന്ന് പറഞ്ഞ് ഇരുന്ന ഞങ്ങൾ ശശി.
പിന്നേ എല്ലാം മനസ്സിലായി. ആകെ ഒര് സംശയം അവസാനം പോത്തിനെ കെട്ടഴിച്ചോണ്ട് പോയത് എന്തിനാ? കറക്കാനാ??