കായംകുളം കൊച്ചുണ്ണി A best movie in malayalam....നിവിൻ പോളി എന്ന നടനെ സംബന്ധിച്ചടുത്തോളം വളരെ വെല്ലുവിളി ഉയർത്തുന്ന ഒരു കഥാപാത്രം ആയിരുന്നു കായംകുളം കൊച്ചുണ്ണി.... അത് വളരെ വിജയകരം ആയി തന്നെ അദ്ദേഹം അതിജീവിച്ചു..... വളർന്നു വരുന്ന ഒരു സൂപ്പർസ്റ്റാർ തന്നെ ആണ് നിവിൻ എന്നു ഉറപ്പാണ്.... കാത്തിരിക്കുന്നു ആ വിജയത്തിന്.... എല്ലാവിധ ആശംസകൾ.....