Big boss നല്ല ഒരു എന്റർടൈനിംഗ് റിയാലിറ്റി ഷോ ആണ് .പക്ഷേ എലിമിനേഷൻ ടൈമിൽ ചിലരുടെയൊക്കെ പ്രകടനം കണ്ടാൽ സീരിയൽ തോറ്റു പോവും(sreelakshmi Over acting)...എങ്കിലും നാച്ചുറൽ ആയി behave ചെയ്യുന്നു എന്ന് എനിക്ക് തോന്നിയ ചിലരാണ് --അഥിതി, സാബു ,രഞ്ജിനി ,പേർളി, Ranjini deserves the captain possition....I support അതിഥി in this show..