Very bad film.
കാലക്കേടിന് തീയറ്ററിൽ പോയി ഈ തല്ലിപ്പൊളി സിനിമ കാണാൻ തുടങ്ങി 10 മിനിട്ട് കഴിഞ്ഞപ്പോൾ കാര്യങ്ങൾ 'തീരുമാന'മായി. ആ നേരത്ത് ഒരു വാഴ നട്ടിരുന്നെങ്കിൽ.. ഇതിനള്ളിൽ എന്തു കഥ ആണുള്ളത് എന്ന് എനിക്ക് മനസിലാകുന്നില്ല. കുറേ അടിപിടി ബഹളം മാത്രം. നിവിൻ പോളിയോട് എനിക്ക് വല്ലാത്ത ബഹുമാനം ഉണ്ടായിരുന്നതാണ് . അതും പോയിക്കിട്ടി. 👎👎👎👎👎