കുറ്റം പറയല്ല ഇതിനേക്കാൾ നല്ല മൂവി ആണ് ആദം jhon, but തീയേറ്ററിൽ ഓടിയില്ല, Detroit ഇൽ ഇങ്ങനെ ഒരു മലയാളി ജനത തമാസിക്കുന്നുണ്ടെങ്കിൽ, അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ ഒരു ആവറേജ് മൂവി ആണ് എന്ന് പറയാം, പക്ഷെ മലയാളക്കരയുടെ ടേസ്റ്റ് അറിഞ്ഞു എടുത്ത ഒരു സിനിമ ആയില്ല...|