Reviews and other content aren't verified by Google
ഒന്നും പറയാനില്ല... പൃഥ്വിരാജ് സുകുമാരൻ..ന്റെ കൂടെ .. ഗോകുൽ.. 🔥🔥🔥🔥 കട്ടക്ക് അഭിനയിച്ചിട്ടുണ്ട്.. ലൈഫിൽ ഒരു പ്രാവശ്യം.. ഈ സിനിമ കാണുക... ഓരോ പ്രവാസികൾക്കും.. പഴയകാല പ്രവാസ ജീവിതത്തെ... കുറിച്ച് പഠിക്കാൻ ഉണ്ട്... 🔥🔥🔥🔥🔥🔥