ജയസൂര്യ എന്ന നടന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച ചിത്രം... വി. പി. സത്യൻ എന്ന കേരളം കണ്ട എക്കാലത്തെന്ന മികച്ച ഡിഫൻഡർ ആയി ജയസൂര്യ അരങ്ങു തകർത്തപ്പോ.. എന്നും നിഴൽ പോലെ കൂടെ നിന്ന അനിത സത്യൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ അനു സിത്താര ഒട്ടും പിറകിൽ ആയില്ല..😍😍😍