Reviews and other content aren't verified by Google
ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന നിസാരാമായ തർക്കങ്ങൾ വഴക്കുകൾ പുലതും ഒഴിവക്കാൻ പറ്റുന്നതാണ് പക്ഷെ അത് ഒഴിവാക്കാതെ വലിയ സംഭവങ്ങളിലേക്കും അപകടകരമായ സ്ഥിതിയിലേക്കും എത്തിക്കുന്ന ഇതിവൃത്തം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു