ഞാൻ ഇന്ന്( 12 october) സീരിയൽ കണ്ടിരുന്നു..... ഒരു ഭാര്യ ഭർതൃ സംഭാഷണം ഉണ്ട് ഒരു അഞ്ചു മിനിറ്റിൽ ഭർത്താവ് ഭാര്യയെ എടീ എന്നും പോടീ എന്നുമൊക്കെ ഒരുപാട് തവണ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു....അടിമുടി സ്ത്രീവിരുദ്ധത എന്തിനാണ് script എഴുതുമ്പോൾ സ്ത്രീകളെ ഇങ്ങനെ അഭിസംബോധന ചെയ്യുന്നത് ആരാണ് ഈ സീരിയലിന്റെ script writer? അവനേതായാലും ഒരു സ്ത്രീവിരുദ്ധൻ ആവാനേ സാധ്യതയുള്ളൂ...... പേര് പറഞ്ഞോ മറ്റോ സംസാരിച്ചൂടെ ഭാര്യയെ എടീ എന്ന് വിളിച്ചാൽ ഭർത്താവിന് മേൽകോയ്മ വരുമെന്ന് writer ക്ക് തോന്നിക്കാനും ഏതായാലും ആ മഹാനോട് എഴുതുമ്പോൾ പറയ് വീട്ടിലെ സ്ത്രീകളെ വിളിക്കുന്ന പോലെ സീരിയലിൽ പറയല്ലെന്ന്.....