ഈ ഷോ നിരോധിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു എന്തുകൊണ്ടന്നാൽ യാതൊരു തെറ്റും ചെയ്യാത്തവരെ മാനസികമായി പീഡിപ്പിക്കുകയും സത്യസന്ധരായിട്ടുള്ളവരെ കുറ്റവാളികളാക്കുകയും ചെയ്യുന്നു ക്രിമിനൽ മാനസികാവസ്ഥയുള്ള സാമ്പു സാബുവിനെ പോലുള്ളവരുടെ കൈയ്യിലെ പാവയാണു് Big boss