"Madhuraraja" എന്ന സിനിമ മമ്മുക്ക & vaishakh ടീമിന്റെയും ഒരു പക്ക മാസ്സ് entertainment സിനിമയാണു🤩👌
Raja എന്ന കഥാപാത്രം എന്താണെന്നും..എങ്ങനെയാണെന്ന് നമുക്ക് "പോക്കിരിരാജ" എന്ന സിനിമയിലൂടെ vaishakh പൂർണ്ണമായും മനസ്സിലാക്കി തന്നിട്ടുണ്ട്.
ഈ ഒരു ധാരണ മനസ്സില്‍ ഉണ്ടെങ്കി നൂറ് 💯ശതമാനവും ചിത്രം ആസ്വദിക്കാന്‍ കഴിയുന്നതാണ് 😍✌️
Mammukante അഭിനയവും.. ❤️Vaishakinte സംവിധാനവും❤️ എടുത്തുപറയേണ്ടതാണ്
My rating 3.8/5