Reviews and other content aren't verified by Google
മനോഹരമായ അവതരണം, തിരക്കഥ വളരെ സൂക്ഷ്മമായ കൈവഴക്കത്തോടെ ചെയ്തിരിക്കുന്നു, അഭിനന്ദനങ്ങൾ. സുജാത എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അദിതി റാവു അവതരിപ്പിച്ചിരിക്കുന്നു.
സൂഫി സംഗീതത്തിന്റെ മാസ്മരികത ഉളവാക്കുന്ന ജയചന്ദ്രസംഗീതം....
- Colambia Media