മിഡ് വീക്ക് എവിക്ഷനിൽ അദിതി പുറത്തായത് ബിഗ്ഗ് ബോസ് ക്യാപ്ഷൻനെ ശരി വെയ്ക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. ഭാഗ്യം ഒന്ന് കൊണ്ട് മാത്രം ഈ വീട്ടിൽ തുടർന്ന ഒരു വ്യക്തി ആയിരുന്നു അദിതി. ഇന്നത്തെ പ്രോമോ കണ്ടു അതിൽ പുറത്തു പോയ ഒരാൾ തിരിച്ചു വരുന്ന തരത്തിൽ ഉള്ള ഒരു ഐഡിയ ഉണ്ട്. അത് അർച്ചന ആണെങ്കിൽ ബിഗ്ഗ്ബോസ്സ് ജനങളുടെ വികാരം മാനിച്ചു എന്നെ ഞാൻ പറയു...