സിനിമയെ സിനിമയായി കാണാനുള്ള മനസുണ്ടെങ്കിൽ നല്ലസിസിനിമകൾ ഉണ്ടാകും. ഇത് പ്രീ പ്രൊഡക്ഷൻ സമയത്തെ അവകാശവാദങ്ങൾ ഒരു സിനിമയുടെ ഭാവി തന്നെ ഇല്ലാതാക്കും. സംവിധായകൻ മാത്രമല്ല, അന്ധരായ ആരാധകരും ഇന്ന് ഇന്‍ഡസ്ട്രിയുടെ ശാപമാണ്. വെറുതെ പറഞ്ഞ പ്രചരിപ്പിച്ച അനാവശ്യ പ്രതീക്ഷകൾ ഒരു സിനിമയ്ക്ക് മേൽ വച്ചുകെട്ടുന്നു. സിനിമകൾ റിലീസ് ചെയ്യട്ടെ, കണ്ടിട്ട് തീരുമാനിയ്ക്കാം നല്ലതാണോ മോശമാണോ എന്ന്. ഈ അനാവശ്യ തള്ളുകൾ ഇന്‍ഡസ്ട്രിയെ നശിപ്പിയ്ക്കുകയെ ഉള്ളു....