KGF Chapter 2 - ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതേണ്ട ഒരു അത്ഭുത സൃഷ്ടി ഇന്ത്യൻ സിനിമ ചരിത്രത്തിൽ രണ്ടു ഭാഗങ്ങളായി ഇറങ്ങിയ ഒരു പടവും ആദ്യ ഭാഗത്തിന്റെ പ്രതീക്ഷയും പേരും നില നിർത്തിയിട്ടില്ല. അവിടെയാണ് KGF അവതരിച്ചത്. 3 മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ ഒരു scene പൊലും നമ്മൾ കണ്ണെടുക്കാതെ നോക്കി ഇരിക്കുക എന്ന് പറഞ്ഞാൽ നിങ്ങള്ക്ക് ഊഹിക്കാം KGF chapter 2Range. Rocky Bhai എന്ന പ്രതിഭാസത്തിനു, ലോകം മുഴുവൻ കാത്തിരുന്ന കഥാപാത്രത്തിനെ Mass കൊണ്ട് പരകോടിയിൽ എത്തിച്ചിരിക്കുന്നു.
കാത്തിരുന്ന ഒരുപാട് പടങ്ങൾ നമ്മളെ നിരാശയിലേക്ക് തള്ളിവിട്ടപ്പോൾ ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഒരു ഒന്നൊന്നര Business offer ആണ് rocky bhai തന്നത് Chapter 2 is a beginning .....
Rocky Bhai