മരക്കാർ ഒരു ക്ലാസിക്ക്
:
മരക്കാർ കണ്ടു. സിനിമയെ കുറിച്ച് ദിവസങ്ങളായി കേട്ടതിലേറേയും നെഗറ്റീവ് ആയതിനാൽ ഉറക്കം വരുമോ എന്ന് പേടിച്ചാണ് സിറ്റിലിരുന്നത്. പടം തുടങ്ങിയതും വേറെ ഒരു ലോകം . ഓരോ ഷോട്ടും വേറെ ലെവൽ, മലയാളത്തിന്റെ ഒരു ക്ലാസിക്ക് തന്നെ .
മരക്കാർ അറബിക്കടലിന്റെയല്ല മലയാളത്തിന്റെ സിംഹം. പ്രണവിന്റെ ചടുലതയും
ലാലിന്റെ പക്വതയും വേറിട്ട അനുഭവം. ഈ പടം തിയ്യേറ്ററിൽ കാണാത്തവർക്ക് വലിയ നഷ്ടം .