Reviews and other content aren't verified by Google
ഉറി പോലെ ഉള്ള അന്യഭാഷാ സിനിമകൾ സംപ്രേക്ഷണം ചെയ്യുന്നത് നല്ല കാര്യം ,പക്ഷെ സബ്ടൈറ്റിൽ മറച്ചുവെചുകൊണ്ട് ബാർ ഇൽ പരസ്യം കാണിച്ചത് വളരെ ബുദ്ദിമുട്ട് ഉണ്ടാക്കി ,കൂടാതെ പഴയ ഏഷ്യാനെറ്റ് പോലെ പരസ്യത്തിനിടയിൽ സിനിമ കാണിക്കുന്നത് കുറക്കാൻ ശ്രമിക്കുക...