എല്ലാം മറന്ന് ആഘോഷിക്കാന്‍ ഈ കോമഡി ഉത്സവം അല്ലാതെ വേറെ എന്ത് ഉണ്ട്.... ഫ്ലവേര്‍സ് ചാനലിന് ഒരുപാട് നന്ദി ഇതുപോലൊരു പരിപാടി നങ്ങള്‍ക്ക് തന്നതിന്, കൂടാതെ മിഥുന് ചേട്ടാ... എന്താപ്പോ പറയാ ബിജു കുട്ടന് സ്റ്റൈലില്‍ ഒന്നും പറയാനില്ല... പ്രജോദേട്ടന് സ്റ്റൈലില്‍ ഒരു ബിഗ് സല്യുട്ട്....