മോശം സിനിമ ആണെന്ന് തിരിച്ചറിവ് ഉള്ളവർ സിനിമ മോശം എന്ന് പറയും അത് ഒരിക്കലും degrading ആകില്ല സിനിമ പോലും കാണാതെ -ve പറഞ്ഞാൽ അത് degrading അല്ലാതെ പടം കണ്ടിട്ട് ഇഷ്ടമായില്ലേൽ ഇഷ്ടമായില്ല അല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നത് എങ്ങനെ degrading ആകും അങ്ങനെ എങ്കിൽ ഇത്ര കഷ്ടപ്പെട്ട് തിയേറ്ററിൽ ഇറക്കി കഷ്ട്ടപെടുന്നത് എന്തിനാ 🙏 ഉണ്ണികൃഷ്ണൻ സാറേ മനഃപൂർവം ആരും സിനിമയ്ക്കെതിരെ -ve പറയുന്നതല്ല (ഉണ്ടാകാം ചിലർ ) എല്ലാവരെയും അങ്ങനെ കാണരുത് 🙏 sinima നല്ലതാണേൽ താങ്കൾ പറയുന്നത് ശാരോയാണെന്ന് വയ്ക്കാം അല്ലാതെ കഥ എഴുതി എത്തിക്കാൻ പറ്റാത്തതുകൊണ്ട് പല സിനിമകളുടെ REFERENCE കൊടുത്ത് ഒപ്പിച്ചു എടുത്തിട്ട് ന്യായികരിക്കരുത് please 😐 അതുപോലെ ലാലേട്ടാ സിനിമയെ കുറിച്ച് അഭിപ്രായം പറയാൻ.. അഭിനയിക്കാൻ, നിർമ്മിക്കാൻ, സംവിധാനം ചെയാൻ, സിനിമട്ടോഗ്രാഫി ചെയാൻ, എഡിറ്റിംഗ് ചെയാൻ അങ്ങനെ ഉള്ള കാര്യങ്ങൾ അറിയാവുന്നവർ മാത്രമേ പറ്റുള്ളൂ എന്നുണ്ടെങ്കിൽ അങ്ങാനുള്ളവരെ മാത്രം സിനിമ കാണിച്ചാൽ പോരെ.. എന്തിനു പ്രേഷകരെ കാണിക്കണം 🙏 ഈ സിനിമയിൽ fight scene ഒഴികെ ബാക്കി എല്ലാം വെറുപ്പിക്കൽ ആയിട്ടാണ് എനിക്ക് തോന്നിയത് 🙏 ഇനി ഇതിന്റെ പേരിൽ കേസ് ഒന്നും എടുക്കരുത്.. അല്ല സിനിമ ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ ഏട്ടൻ ഫാൻസ് ഒക്കെ നേരെ കംപ്ലയിന്റ് ചെയ്യും അതാ 😒 സിനിമ engaging ആയിട്ട് സത്യം പറയാലോ fight scene അല്ലാതെ സിനിമയിൽ ഒരു 2 min കണ്ടുകൊണ്ടിരിക്കാൻ പറ്റില്ല 🥴 ഏട്ടന്റെ എൻട്രി അടിപൊളി ആയിരുന്നു ബാക്കി ഒക്കെ 🙏