Reviews and other content aren't verified by Google
ഈ നോവൽ തീർത്തും vayanakaril ചിന്തയും അതുപോലെ ആവർത്തന ആശയങ്ങളും ഉളവാക്കാൻ ഉൽപ്രേരിപ്പിക്കുന്നു... ഒരുകാലത്തു ഒരു വിഭാഗം അനുഭവിച്ചിരുന്ന മാനസിക ശാരീരിക സംഘർഷങ്ങളെ അതിവിദഗ്ധ മായി ഇതിൽ നോവലിസ്റ്റ് എടുത്തുകാണിക്കുന്നുണ്ട്