പടം കണ്ടാൽ സാധാരണ റിവ്യൂ ഇടാറില്ല... എങ്കിലും ഈ പടത്തിന് ഇടാതിരിക്കാൻ തോന്നിയില്ല..
fightclub, shutter island, insomnia ഒക്കെ പോലെ യുള്ള പടങ്ങൾ കണ്ടപ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..ഇതുപോലൊരു പടം എന്നെങ്കിലും മലയാളത്തിൽ ഇറങ്ങുമോ എന്ന്...ചെറിയ ഫ്രെയിമിലെ വലിയ സിനിമ... മലയാള സിനിമയിലും christopher nolan മാരുണ്ട്....💟