17.9.2018........ ബിഗ് ബോസ് മലയാളം സീസൺ 2 അടിസ്ഥാന യോഗ്യത കൾ....(1) ഒരു കന്നഡ സിനിമ കണ്ടിട്ട് വരണം... മലയാളം സംസാരികകാൻ അറിയരുത്... രാത്രിയും, പകലും മേക്കപ്പ് ഇടണം........ മലയാളികൾ ക്ക് ആളെ മനസ്സിലാകരുത്....... ജനങ്ങൾ vote ചെയ്യണമെന്ന് നിർബന്ധം ഇല്ല....... പെട്ടെന്ന് കരയണം....... അതിഥി......
(2) ഒരു തമിഴ് സീരിയൽ കണ്ടിട്ട് വരണം....... താടി വളർത്തണം.... ആകെ ഒരു ഗെയിം premam മാത്രമാണ്....... വേറെ പണി ഒന്നും ഇല്ല..... മലയാളം വിക്കി വിക്കി സംസാരിക്കണം..... . ശ്രീ നിഷ്..... ഇത്തരം ആളുകൾക്ക് ബിഗ് ബോസ് മലയാളം സീസൺ 1 & 2 വിജയിക്കാം.????