നല്ലൊരു കഥ.നല്ല അഭിനയം.സിനിമ കണ്ട് ഇറങ്ങിയപ്പോൾ മനസ്സിൽ എന്തോ ഫീൽ . ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ കൊടുത്ത കാശു മൊതലകും ഉറപ്പ് . സിനിമ കാണുമ്പോൾ നമുക്ക് തോന്നും അത് സഭവിക്കത്തിരുന്നെങ്കിൽ എന്ന് പഷെ realistic ആകുമ്പോൾ അത് വേണമല്ലോ...
കഥ പറയുന്നില്ല theatre experience yil ഇൗ സിനിമ കാണണം അതാണ് ഇതിന്റെ ഒരു ഇത്....