നല്ല സിനിമ. ഒരു ആവറേജ് സിനിമ. പക്ഷെ ടോവിനോയുടെ അഭിനയം വീണ്ടും അദ്ദേഹത്തിന്റെ താരമൂല്യം തന്നെ ഉയർത്തി. വെള്ളപ്പൊക്കത്തിൽ നാട് ദുരിതമനുഭവിക്കുന്നതിന്റെ ഇടയിൽ ഇറങ്ങിയ ചിത്രം ആണെങ്കിലും ചിത്രത്തിന് ഭയങ്കര ആളായിരുന്നു.ഒരു പുതുമുഖ സംവിധായകന്റെ ചിത്രം. പക്ഷെ ഗോദ,മെക്സിക്കൻ അപാരധ പോലെയുള്ള എത്ര കണ്ടാലും മതിവരാത്ത ഒരു ടോവിനോ ചിത്രം എന്ന് വരും തീവണ്ടി അങ്ങനെയായിരിക്കും അല്ലെ. എന്തായാലും ഒറ്റതവണയെങ്കിലും കണ്ടിരിക്കാവുന്ന സിനിമ ആണ് മറഡോണ.