'രാക്ഷസൻ' കണ്ട് മതിമറന്ന മലയാളികളോട്, രാക്ഷസനോളം വരില്ല എങ്കിലും, മലയാളികൾക്ക് അഭിമാനിക്കാം ഈ 'അഞ്ചാം പാതിര'യിൽ...
ഈ സിനിമ തിയ്യറ്ററിൽ നിന്ന് മിസ്സ് ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളൂ , നിങ്ങൾ നഷ്ടപ്പെടുത്തുന്നത് 'മെമ്മറീസ്' നു ശേഷം മലയാളത്തിന് കിട്ടിയ ഏറ്റവും മികച്ച ത്രില്ലർ സിനിമകളിൽ ഒന്നാണ്...
ഈ സിനിമക്ക് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...