Reviews and other content aren't verified by Google
ലാേലേട്ടൻ ഫാൻസിന് മാത്രം സഹിച്ചിരിക്കാവുന്ന പടം
സംവിധായകന്റെ പരിചയക്കുറവ് ശരിക്കും മുഷിപ്പിച്ചു, പ്രേത്യേകിച്ച് ഫസ്റ്റ് ഹാഫിൽ:
പുലിമുരുകന്റെ സ്റ്റാന്റേർഡ് വരെയില്ലാത്ത, പരസ്പരം ബന്ധമില്ലാത്ത കാർട്ടൂൺ രംഗങ്ങൾ അസഹനീയം