OYPK ഒരു നല്ല Comedy+mass+senti സിനിമ ആണ്.. DQ ലല്ലു എന്ന കഥാപാത്രം വൃത്തിയായി ചെയ്തിട്ടുണ്ട്.. അമർ അക്ബർ അന്തോണി, കട്ടപ്പന എന്നീ സിനിമകളിലെ പോലെ സ്ക്രിപ്റ്റ് നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.. 1st Half എല്ലാവർക്കും നല്ലവണ്ണം ചിരിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.. 2nd halfൽ നല്ല രീതിയിലുള്ള senti ആണ് ചെയ്തിട്ടുള്ളത്... എന്തുകൊണ്ടും OYPK ഒരു നല്ല family entertainer കൂടെ ആണ്..
MY RATING:3.7/5