കായംകുളം കൊച്ചുണ്ണി കണ്ടിറങ്ങുമ്പോൾ ആദ്യം തോന്നുക
നിവിൻ പോളി എന്ന യുവാവിന്റെ ഭാഗ്യത്തെ കുറിച്ച് തന്നെ ആവും.
ലോട്ടറി അടിക്കുന്നുണ്ട് മനുഷ്യർക്ക്
ലോട്ടറി അടിച്ച് സൂപ്പർ സ്റ്റാർ ആവുന്നത് ആദ്യമായിരിക്കും
സൈഡ് റോൾ അഭിനയിക്കാനുള്ള കഴിവ് വെച്ച് സൂപ്പർ സ്റ്റാർ ആവുക.
കോംപ്ലക്സ് ഭാവങ്ങൾ അഭിനയിക്കാൻ ആൾക്കൊരു പച്ചാളം ഭാസി ആവശ്യമാണ്
കാലത്തിന് മുമ്പ് സഞ്ചരിച്ച സിനിമ ആണ് ഉദയനാണ് താരം.