Mollywood best epic is mamangam adipoliyan ക്ലൈമാക്സിലെ മാമാങ്കത്തിൽ മമ്മൂക്ക വരാത്തത് കൊണ്ട് ചിലർക്കൊക്കെ ഒരു മിസ്സിംഗ് ഫീൽ ചെയ്യുന്നുണ്ടാവും പക്ഷേ മാമാങ്കത്തെ കുറിച്ച് പഠിച്ചവർക്ക് അറിയാം ഒരാൾക്ക് ജീവിതത്തിൽ ഒരു മാമാങ്കത്തിൽ മാത്രമേ ചാവേർ ആയി പോവാൻ സാധിക്കൂ.. അതാണ് മാമാങ്കത്തിന്റെ നിയമം...ഒന്നുകിൽ ചാവുക അല്ലെങ്കിൽ കൊല്ലുക ⚔🔥