നല്ല തീം ആയിരുന്നു.ലാലേട്ടൻ.മഞ്ജു.പ്രകാശ് രാജ് .അഭിനയമികവ്' വീണ്ടുo തെളിയിച്ചു.മൂസിക് കംപോസിഷൻ അടിപൊളി.( ജയചന്ദ്രൻ സർ) വളരെ അധികം ഇഷ്ടപ്പെട്ടു. ശ്രേയാ ഗോസ്സാൽ .വീണ്ടും മാജിക് വോയിസ് .. പക്ഷേ ഡയറക്ഷൻ.എഡിറ്റിങ്ങ്., പിന്നെ വിശ്വൽ .ആക്ഷൻ(ക്ലൈമാകസ് ) ''''' ഒരുപാട് നന്നാക്കാമായിരുന്നു . തന്നത്ര പ്രതീക്ഷയുടെ ആത്മാർത്ഥത കുറഞ്ഞു പോയ പോലെ. പിന്നേം(മ്യൂസിക് സൂപ്പർ ),,,,,