Reviews and other content aren't verified by Google
വർഷങ്ങൾക്കു മുമ്പ് ഒരു ചലച്ചിത്ര മേളയിൽ ഒറ്റക്കിരുന്നു കാണേണ്ടി വന്ന സിനിമയാണ് ഇത്.എന്റെ ചലച്ചിത്ര സമീപനത്തെ തിരുത്തി എഴുതാൻ കാരണമായ ചിത്രം കൂടിയാണ്.ഇന്നും ഒരു പോലെ വിസ്മയിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു ഓരോ തവണ കാണുപ്പോഴും ഈ ചിത്രം