സത്യം പറഞ്ഞാൽ വിശ്വസിച്ചേ പറ്റൂ..
സജീവ്പാഴൂരും ജി. പ്രജിത്തും ചേർന്നു സൃഷ്ടിച്ച സിനിമ ഒറ്റവാക്കിൽ പറഞ്ഞാൽ -സുന്ദരം... കാഴ്ചയുടേയും കഥയുടെയും വസന്തം...
ബിജു മേനോന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്ര മണ് ഈ സിനിമയിലെ വർക്കൽ മേസ്തിരി സുനിൽ.ചിരിയോടെപ്പം കണ്ണീരണിഞ്ഞ് അനുഭവങ്ങളുടെ പച്ചയായ ആവിഷ്കാരത്തിൽ സാധാരണ മനുഷ്യരുടെ വേദനയും ചിരിയും പ്രതിന്ധിയും അനുവാചകനിൽ ആസ്വാദനത്തിന്റെ സുന്ദര മുഹൂർത്തം തീർക്കുന്നു.. തൊണ്ടിമുതലും ദൃക്സാക്ഷിയും കടന്നു മേലോട്ടു സഞ്ചരിക്കുന്നു ഈ സുന്ദര സിനിമ കാശ് പോവില്ല.