*നായകനും വില്ലനും ഒരേ പോലെ പ്രാധാന്യം കൊടുത്ത് എഴുതിയ ലോകേഷ് സ്റ്റോറി... ❤️*
*ഇത്രയും കാലം വില്ലനെ* *വെല്ലുന്ന മരണമാസ് നായകൻ എന്ന വിജയ് പടങ്ങളെ അപേക്ഷിച്ച്* *നായകനും വില്ലനും ഒരേ പോലെ സ്പേസ് കൊടുത്ത് ഒരേ* *importance ഇൽ എടുത്ത ഒരു ആക്ഷൻ entertainer....*
വിജയ്യുടെ പക്കാ സ്കോറിങ് എന്ന രീതിയിൽ കണ്ടാൽ നിരാശ സമ്മാനിക്കും....
Master> Vijay normal Hero / Villain movie ❤️