കപ്പേള..... സിത്താര ചേച്ചിയുടെ കടുക് മണിക്ക് ഒരു കണ്ണുണ്ട് എന്ന പാട്ട് കേട്ടിട്ടാണ് ഞാൻ ഈ സിനിമ കാണാം എന്ന് വെച്ചത് ആൻ ബെൻ അവതരിപ്പിച്ച ജെസ്സി എന്ന കഥാപാത്രം ഒരു രക്ഷയില്ല ഇല്ല അവസാനം ആ കടൽ നോക്കി നിൽക്കുന്നു ജെസ്സി കണ്ടപ്പോൾ ഞാൻ കടൽ തീരത്ത് പോയിട്ടുണ്ടെങ്കിലും ജെസ്സി പോയി അവിടെനിന്ന് ആ കാലുകൾ നനച്ചപ്പോഴും അവസാനം ആ അസ്തമയ സൂര്യനെ നോക്കി നിന്നപ്പോഴും വല്ലാത്ത ഒരു ഫീൽ ആണ് എനിക്ക് തോന്നിയത് അത് കണ്ടുകൊണ്ട് എന്ന് ഓരോ മനുഷ്യരിലും ആ ഒരു ഫീൽ എത്തിയിട്ടുണ്ടാവും ഫിലിം അവസാനിക്കുമ്പോൾ ഒരു ചെറിയൊരു വേദനയോടെയാണ് ഞാൻ കണ്ടു തീർത്തത്...