ഒരേ പൊളിയാണ് മച്ചാനെ! കണ്ട് ചോദിച്ച എന്താ ഒരു മൂന്ന് reading എടുത്തു. അവസാനത്തെ Year പിന്നെ പുള്ളിയെ ( Salman Rushdie ☺) കാണാനില്ല!
ചാർളി സിനിമയിൽ പറയുന്നത് പോലെ:💎: ''അത് ഒരു ജിന്നാണ് ബഹൻ!"✌🍃 All the Wishes be bestowed upon you Salman Rushdie so that you will live long to blow an infinite number of lighted candles with relish. The Invisible Hand of God will always back you and its power will always enter to turn you onto the right path which paves the way for the life of your beautiful book.