#വില്ലൻ
മലയാള സിനിമയിൽ ഇതുവരെ കാണാത്ത ഒരു പുതുമയുള്ള കഥയും മേക്കിങ്ങും👌✌,ലാലേട്ടന്റെ കിടിലൻ പെർഫോമൻസ്😍, മഞ്ജു, വിശാൽ, ഹൻസിക എന്നിവരുടെ ഒരു വേറിട്ട അഭിനയ മുഹൂർത്തങ്ങൾ👏✌.. ത്രില്ലിംഗ് ആക്ഷൻ സിക്യുൻസ്😍💪മനോജ് പരമ ഹംസയുടെ ചടുലമായ ക്യാമറ👌👍👉
മലയാളത്തിലെ ലക്ഷണമൊത്ത ഇമോഷണൽ ത്രില്ലർ ഏതെന്നു ഇനി ഒറ്റ ഉത്തരം.....#വില്ലൻ💪💪❤❤
My rating:-3.5/5
#block_buster💟💟💟