എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു . തുടക്കം മുതൽ അവസാനം വരെ വര്ഷങ്ങള്ക്കു ശേഷം മോഹൻലാൽ കോമഡി തകർത്തു ...ശരിക്കും ഇന്റർവെൽ ആയത് അറിഞ്ഞില്ല ..ഇന്റർവെൽ കഴിഞ്ഞു സാധാരണ സിനിമകളിലെ പോലെ സീരിയസ് ആകുമെന്ന് വിചാരിച്ചെങ്കിലും ഹൃദ്യമായ കഥയോടൊപ്പം കോമഡി തുടർന്നത് സിനിമ തീർന്നത് അറിഞ്ഞില്ല .ലണ്ടനിൽ നടക്കുന്ന ഈ കഥ നമ്മളെ അങ്ങോട്ട് കൂട്ടിക്കൊണ്ട് പോയതുപോലെ തോന്നി . ജീവിച്ചിരിക്കുന്നവർക്കും എന്നെങ്കിലും മരിച്ചു പോകുന്നവർക്കും സിനിമ നർമത്തോടെ ആസ്വദിക്കാം ...കാണാതിരുന്നാൽ ചെറുതല്ല.. വലിയ നഷ്ടം ആയിരിക്കും ...
തമ്പാനൂർ രാജീവ് ..ജനറൽ സെക്രട്ടറി ..കേരള കോൺഗ്രസ് & ഡയറക്ടർ ..സിജി ഐ കമ്പ്യൂട്ടർ സെന്റർ തിരുവനതപുരം